പൊടിയുപ്പിനേക്കാള്‍ ഗുണം കല്ലുപ്പിന് !
പൊടിയുപ്പിനേക്കാള്‍ രുചിയിലും ഗുണത്തിലും കേമന്‍ കല്ലുപ്പാണ്
Credit : Social Media
കല്ലുപ്പ് വളരെ ചെറിയ തോതില്‍ മാത്രം പ്രൊസസ് ചെയ്തതാണ്
അതിനാല്‍ കല്ലുപ്പില്‍ പൊട്ടാസ്യം, അയേണ്‍, കാല്‍സ്യം തുടങ്ങിയ മിനറല്‍സ് അടങ്ങിയിട്ടുണ്ട്
Credit : Social Media
പൊടിയുപ്പിനേക്കാള്‍ പോഷക ഗുണങ്ങള്‍ കല്ലുപ്പില്‍ അടങ്ങിയിരിക്കുന്നു
Credit : Social Media
പൊടിയുപ്പിനേക്കാള്‍ കല്ലുപ്പില്‍ സോഡിയത്തിന്റെ അളവ് അല്‍പ്പം കുറഞ്ഞിരിക്കും
Credit : Social Media
കല്ലുപ്പ് മിക്സിയില്‍ പൊടിച്ച് ഉപയോഗിക്കാവുന്നതാണ്
Credit : Social Media
അതേസമയം അമിതമായ ഉപ്പ് ഉപയോഗം നിയന്ത്രിക്കണം
Credit : Social Media
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയസംബന്ധമായ രോഗങ്ങള്‍, സ്ട്രോക്ക് എന്നിവയ്ക്കെല്ലാം അമിതമായ ഉപ്പിന്റെ ഉപയോഗം കാരണമായേക്കാം
Credit : Social Media
lifestyle
ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഈ വിറ്റാമിനുകള്‍
Follow Us on :-
ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഈ വിറ്റാമിനുകള്‍