നാവില്‍ വെള്ളനിറം ഉള്ളവരാണോ നിങ്ങള്‍?

ചിലരുടെ നാവില്‍ കട്ടിയുള്ള വെള്ള ആവരണം കണ്ടിട്ടില്ലേ?

Credit: Freepik

നിര്‍ജീവ കോശങ്ങള്‍ പെരുകുമ്പോഴാണ് നാവില്‍ വെള്ളനിറം കാണപ്പെടുന്നത്

Credit: Freepik

ബാക്ടീരിയ മൂലവും ഇത്തരത്തില്‍ വെള്ള ആവരണം വന്നേക്കാം

ഭക്ഷ്യ അവശിഷ്ടങ്ങള്‍ സ്ഥിരമായി തങ്ങി നില്‍ക്കുമ്പോള്‍ നാവില്‍ വെള്ള നിറം രൂക്ഷമാകുന്നു

Credit: Freepik

നാവിലെ അണുബാധയുടെ ലക്ഷണമായും വെള്ള ആവരണം കാണപ്പെടും

Credit: Freepik

ദിവസവും രണ്ട് നേരം നാവ് വൃത്തിയാക്കിയാല്‍ ഒരു പരിധി വരെ ഇത് പ്രതിരോധിക്കാം

Credit: Freepik

ഭക്ഷണ ശേഷം പല്ലും വായും വൃത്തിയാക്കാന്‍ ശീലിക്കുക

ചിലരില്‍ നിര്‍ജലീകരണത്തിന്റെ ലക്ഷണമായും നാവില്‍ വെള്ള ആവരണം വരുന്നു

Credit: Freepik

അടുക്കളയിലെ ജനാല തുറക്കാറില്ലേ?

Follow Us on :-