ഗര്‍ഭധാരണസമയത്തും പ്രസവശേഷവും നെയ്യ്

ഗർഭസമയത്തും പ്രസവശേഷവും സ്ത്രീകളുടെ ആരോഗ്യത്തിന് ഉത്തമമാണ് നെയ്യ്

Pixabay

ഗര്‍ഭിണിയായ സ്ത്രീകളിലെ ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ഹോര്‍മോണല്‍ ബാലന്‍സ് നിലനിര്‍ത്തുന്നതിന് നെയ്യ് സഹായിക്കുന്നു

Pixabay

രോഗപ്രതിരോധശേഷിയെ മെച്ചപ്പെടുത്തുന്നു

Pixabay

ടേസ്റ്റ് ബഡ്‌സിനെ മെച്ചപ്പെടുത്തുന്നു, അതിനാല്‍ തന്നെ മറ്റ് ഭക്ഷണങ്ങള്‍ക്ക് കൂടുതല്‍ രുചിയും മണവും അനുഭവപ്പെടുന്നു

Pixabay

ചെറിയ അളവില്‍ നെയ്യ് കഴിക്കുന്നത് ആവശ്യത്തിന് കലോറി നല്‍കുന്നു

ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലത്

Pixabay

കുഞ്ഞിന്റെ ആരോഗ്യത്തിനും നല്ലത്

പ്രസവം എളുപ്പമുള്ളതാക്കുന്നു, കൂടാതെ മുലപ്പാല്‍ വര്‍ധിക്കുന്നതിനും സഹായിക്കുന്നു

Pixabay

സോപ്പ് ഉപയോഗിച്ചാണോ മുഖം വൃത്തിയാക്കുന്നത്; നല്ല ശീലമല്ല

Follow Us on :-