ഒരു കിലോയ്ക്ക് രണ്ടരലക്ഷം! ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ
കാഴ്ചയ്ക്കും കേമൻ രുചിയും മികച്ചത്...
Credit: Freepik
ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴം ഏതെന്നറിയാമോ?
ജപ്പാനിലെ മിയാസാക്കി എന്ന മാമ്പഴമാണ് ലോകത്തിലെ ഏറ്റവും വില കൂടിയ മാമ്പഴം
ഒരു കിലോ ഗ്രാമിന് ഏതാണ്ട് രണ്ടര ലക്ഷം രൂപ മുതൽ മൂന്ന് ലക്ഷം വരെയാണ് വില
Credit: Freepik
കടുത്ത ചുവന്ന നിറത്തിൽ വലിപ്പം കൂടിയ മാമ്പഴങ്ങളാണ് മിയാസാക്കി
രുചികൊണ്ട് മാത്രമല്ല, ആരോഗ്യ ഗുണത്തിനും പേരുകേട്ടതാണ് മിയാസാക്കി മാമ്പഴങ്ങൾ
Credit: Freepik
ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ്
ഈ മാമ്പഴങ്ങൾ ആയുസ് വർധിപ്പിക്കുമെന്നാണ് ജപ്പാനിലെ വിശ്വാസം
ബീറ്റാ കരോട്ടിനും ഫോളിക് ആസിഡും അടങ്ങിയിട്ടുണ്ട്
Credit: Freepik
മിയാസാക്കി മാങ്ങകള്‍ കണ്ണുകളുടെ ആരോഗ്യം നിലനിർത്താന്‍ ഏറെ സഹായകരമാണ്
Credit: Freepik
lifestyle
രാവിലെ 30 മിനിറ്റ് നടത്തം, ആരോഗ്യഗുണങ്ങള്‍ അറിയാം
Follow Us on :-
രാവിലെ 30 മിനിറ്റ് നടത്തം, ആരോഗ്യഗുണങ്ങള്‍ അറിയാം