തക്കാളി എത്ര നല്ലതാണ് ?
നമ്മുടെ കറികളില്‍ സ്ഥിരക്കാരനാണ് തക്കാളി
Freepik
വിറ്റാമിന്‍ സി,പൊട്ടാസ്യം,ഫോളേറ്റ്,വിറ്റാമിന്‍ കെ എന്നിവ അടങ്ങിയിരിക്കുന്നു
ലൈക്കോപീന്‍ മുതലായ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു
Freepik
ഹൃദയത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു
വിറ്റാമിന്‍ എ ഉള്ളതിനാല്‍ കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്
Freepik
ചര്‍മ്മത്തിനെ കൂടുതല്‍ തിളക്കമുള്ളതാക്കുന്നു
Freepik
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു
Freepik
lifestyle
ബൈക്ക് ഓടിക്കുമ്പോള്‍ കണ്ണുകളില്‍ ചൊറിച്ചിലോ?
Follow Us on :-
ബൈക്ക് ഓടിക്കുമ്പോള്‍ കണ്ണുകളില്‍ ചൊറിച്ചിലോ?