സ്ത്രീകള്‍ ഇങ്ങനെയുള്ള ബ്രാ ധരിക്കാമോ?

വയേഡ് ബ്രാ ധരിക്കുന്നത് സ്തനാര്‍ബുദത്തിനു (ബ്രെസ്റ്റ് കാന്‍സര്‍) കാരണമാകുമെന്ന് പ്രചരണം നടക്കുന്നുണ്ട്

Credit: Freepik

ഇത് അടിസ്ഥാനമില്ലാത്തതും അശാസ്ത്രീയവുമാണ്

വയേഡ് ബ്രാ ധരിച്ചതുകൊണ്ട് നിങ്ങള്‍ക്ക് സ്തനാര്‍ബുദം വരില്ല

Credit: Freepik

നിങ്ങളുടെ അടിവസ്ത്രവും സ്തനാര്‍ബുദവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്

Credit: Freepik

നിങ്ങള്‍ക്ക് ഏത് തരത്തിലുള്ള ബ്രാ വേണമെങ്കിലും താല്‍പര്യത്തിനു അനുസരിച്ച് ഉപയോഗിക്കാം

Credit: Freepik

കൂടുതല്‍ കിടുസമുള്ള ബ്രാ ധരിക്കുന്നത് സ്തനങ്ങള്‍ക്ക് ചുറ്റിലും മുറിവുകള്‍ ഉണ്ടാകാന്‍ കാരണമാകും

Credit: Freepik

മണിക്കൂറുകളോളം ബ്രാ ധരിക്കുമ്പോള്‍ വിയര്‍പ്പ് തങ്ങിയിരുന്ന് ഇന്‍ഫെക്ഷന് കാരണമാകുകയും ചെയ്യുന്നു

Credit: Freepik

അതുകൊണ്ട് കൃത്യമായ അളവില്‍ ഉള്ള അടിവസ്ത്രങ്ങള്‍ ധരിക്കണം

Credit: Freepik

പേസ്റ്റ് കുറേ എടുക്കരുതേ..!

Follow Us on :-