മഞ്ഞ ഒഴിവാക്കി മുട്ട കഴിച്ചിട്ട് ഒരു കാര്യവുമില്ല

പൊതുവെ എല്ലാവരും ചെയ്യുന്ന മണ്ടത്തരമാണ് മഞ്ഞ ഒഴിവാക്കി മുട്ട കഴിക്കുന്നത്

Credit: Freepik

മുട്ടയുടെ മഞ്ഞ കഴിച്ചാല്‍ ഉടന്‍ കൊളസ്‌ട്രോള്‍ വരുമെന്നാണ് ചിലര്‍ കരുതുന്നത്

Credit: Freepik

എന്നാല്‍ മഞ്ഞ ഒഴിവാക്കി മുട്ട കഴിക്കുന്നതു കൊണ്ട് ഒരു പ്രയോജനവുമില്ല

Credit: Freepik

വിറ്റാമിന്‍ ഡിയുടെ ഉറവിടമാണ് മുട്ടയുടെ മഞ്ഞ

Credit: Freepik

കരളിന്റെ ആരോഗ്യത്തിനു ആവശ്യമുള്ള കോളിന്‍ മുട്ടയുടെ മഞ്ഞയില്‍ അടങ്ങിയിരിക്കുന്നു

Credit: Freepik

ധാരാളം പ്രോട്ടീനുകളും ധാതുക്കളും മുട്ടയുടെ മഞ്ഞയില്‍ ഉണ്ട്

Credit: Freepik

വിറ്റാമിന്‍ ബി 6, ബി 12, മഗ്നീഷ്യം, ഇരുമ്പ് എന്നിവയും മുട്ടയുടെ മഞ്ഞയില്‍ അടങ്ങിയിരിക്കുന്നു

Credit: Freepik

ദിവസവും മഞ്ഞ ഉള്‍പ്പെടെ രണ്ട് മുട്ട പൂര്‍ണമായി കഴിക്കുന്നതു കൊണ്ട് ഒരു പ്രശ്‌നവുമില്ല

Credit: Freepik

അലര്‍ജി, ഹൃദ്രോഗങ്ങള്‍, കൊളസ്‌ട്രോള്‍ എന്നിവ ഉള്ളവര്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം മുട്ട കഴിക്കുക

Credit: Freepik

തക്കാളി എത്ര നല്ലതാണ് ?

Follow Us on :-