10 രൂപയുണ്ടോ? യൂട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷൻ എടുക്കാം
യൂട്യൂബ് കാണുന്നതിനിടെ വരുന്ന പരസ്യങ്ങൾ വേണ്ടെന്ന് വെക്കാം
Youtube
പരസ്യമില്ലാതെ യൂട്യൂബ് കാണുവാനുള്ള ഓപ്ഷനാണ് യൂട്യൂബ് സബ്സ്ക്രിപ്ഷൻ
പ്രതിമാസം 129 രൂപയാണ് യൂട്യൂബ് ഇതിനായി ഈടാക്കുന്നത്
എന്നാൽ ഇപ്പോൾ വെറും 10 രൂപ കൊണ്ട് 3 മാസം പരസ്യമില്ലാതെ യൂട്യൂബ് ആസ്വദിക്കാം
Youtube
യൂട്യൂബ് ഇൻവൈറ്റിലൂടെ പ്രീമിയം സബ്സ്ക്രിപ്ഷൻ എടുക്കുന്നവർക്കാണ് ഈ ഓഫർ
Youtube
3 മാസം കഴിഞ്ഞാൽ മെമ്പർഷിപ്പ് പുതുക്കാൻ 129 രൂപ നൽകണം
പരിമിത കാലത്തേക്ക് മാത്രമാണ് ഈ ഓഫർ ലഭ്യമാവുക
Youtube
lifestyle
ഇനി ഒന്നിച്ച്: ആദിലയും നൂറയും വിവാഹിതരായി
Follow Us on :-
ഇനി ഒന്നിച്ച്: ആദിലയും നൂറയും വിവാഹിതരായി