ഒന്നിലേറെ തവണ വിവാഹം കഴിച്ച പ്രമുഖ സിനിമാ നടന്‍മാര്‍

ഒന്നിലേറെ വിവാഹം കഴിച്ച പ്രമുഖ നടന്‍മാര്‍ ഇവരാണ്

Credit : Social Media

നടി മഞ്ജു വാരിയറെയാണ് ദിലീപ് ആദ്യം വിവാഹം കഴിച്ചത്. പിന്നീട് ആ ബന്ധം വേര്‍പ്പെടുത്തി നടി കാവ്യ മാധവനെ വിവാഹം കഴിച്ചു

Credit : Social Media

1978 ല്‍ വാണി ഗണപതി കമല്‍ഹാസന്‍ വിവാഹം കഴിച്ചു. 1988 ല്‍ സരികയെ. നടി ഗൗതമിയുമായി ലിവിങ് ടുഗെദര്‍

Credit : Social Media

നടി ഉര്‍വശിയെയാണ് മനോജ് കെ.ജയന്‍ ആദ്യം വിവാഹം കഴിച്ചത്. പിന്നീട് ആ ബന്ധം വേര്‍പ്പെടുത്തി ആശയെ വിവാഹം കഴിച്ചു

Credit : Social Media

പ്രസന്ന കുമാരിയാണ് സായ് കുമാറിന്റെ ആദ്യ ഭാര്യ. പിന്നീടാണ് നടി ബിന്ദു പണിക്കരെ സായ് കുമാര്‍ വിവാഹം കഴിക്കുന്നത്

Credit : Social Media

ജഗതിയുടെ ആദ്യ ഭാര്യ മല്ലിക സുകുമാരനാണ്. പിന്നീട് കലയെ വിവാഹം കഴിച്ചു. അതിനുശേഷം ശോഭയെ

Credit : Social Media

നടി സരിതയാണ് മുകേഷിന്റെ ആദ്യ ഭാര്യ. ആ ബന്ധം വേര്‍പ്പെടുത്തി പിന്നീട് മേതില്‍ ദേവികയെ വിവാഹം കഴിച്ചു

Credit : Social Media

യാമിനി തങ്കച്ചിയാണ് ഗണേഷ് കുമാറിന്റെ ആദ്യ ഭാര്യ. പിന്നീട് ബിന്ദു മേനോനെ വിവാഹം കഴിച്ചു

Credit : Social Media

1994 ല്‍ നടി ലതിക കുമാരിയെ പ്രകാശ് വിവാഹം കഴിച്ചു. 2009 ല്‍ ഈ ബന്ധം വേര്‍പ്പെടുത്തി. പിന്നീട് പോണി വര്‍മയെ വിവാഹം കഴിച്ചു

Credit : Social Media

ബിഗ്ബോസ് വീട്ടിലെ മത്സരാർഥികൾ ഇവർ, പാർട്ട് -3

Follow Us on :-