ഇതെന്തൊരു മാറ്റം? അനന്യയുടെ പുത്തൻ മേക്കോവർ കണ്ട് അമ്പരന്ന് ആരാധകർ

അനന്യയുടെ മാറ്റം കണ്ട് അതിശയിച്ച് ആരാധകർ

Credit: Freepik

മലയാളികളുടെ ഇഷ്ടനായികമാരിൽ ഒരാളാണ് അനന്യ

മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അനന്യ വേഷമിട്ടിട്ടുണ്ട്

2008 - ൽ പോസിറ്റീവ് എന്ന മലയാള ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്ത് എത്തിയത്

Credit: Freepik

അനന്യയുടെ പുതിയ ലുക്ക് ആണ് ഇപ്പോൾ ആരാധകരുടെ ചർച്ചാ വിഷയം

ഒരേസമയം, മോഡേണും എലഗന്റുമായ ലുക്കിലാണ് പുതിയ ഫോട്ടോഷൂട്ട്

ബേബി പിങ്ക് നിറത്തിലുള്ള സ്ലീവ്‌ലെസ് ഗൗൺ ആണ് നടി ധരിച്ചിരിക്കുന്നത്

2012 ലായിരുന്നു അനന്യയുടെ വിവാഹം

ആഞ്ജനേയനാണ് അനന്യയുടെ ഭർത്താവ്

Credit: Freepik

വിവാഹം കഴിഞ്ഞെങ്കിലും താരം സിനിമയിൽ നിന്നും വിട്ടുനിന്നിട്ടില്ല

Credit: Freepik

എന്തൊരഴകാണ് ഈ ചിരിക്ക്! തിരിച്ചുവരവ് ഗംഭീരമാക്കി കാവ്യ മാധവൻ

Follow Us on :-