എന്തൊരഴകാണ് ഈ ചിരിക്ക്! തിരിച്ചുവരവ് ഗംഭീരമാക്കി കാവ്യ മാധവൻ

ലക്ഷ്യയ്ക്ക് മോഡലായി ഇത്തവണയും കാവ്യ തന്നെ

Credit: Kavya Madhavan Instagram Page

ദിലീപുമായുള്ള വിവാഹശേഷം കാവ്യ സിനിമയിൽ നിന്നും വിട്ട് നിൽക്കുകയാണ്

ഒരിടവേളയ്ക്ക് ശേഷം കാവ്യ തന്റെ ബിസിനസ് സംരംഭം വീണ്ടും തുടങ്ങിയിരിക്കുകയാണ്

Credit: Kavya Madhavan Instagram Page

പുത്തന്‍ കലക്ഷന്‍ പരിചയപ്പെടുത്തുന്ന ലക്ഷ്യയുടെ മോഡൽ കാവ്യ തന്നെയാണ്

Credit: Kavya Madhavan Instagram Page

ഉണ്ണിയുടെ മേക്കപ്പും അനൂപിന്റെ ക്യാമറയുമുണ്ടെങ്കില്‍ കാവ്യ റെഡിയാണ്

പുതിയ ഓറഞ്ച് സാരിയിലെടുത്ത ചിത്രങ്ങൾ വൈറലാകുന്നു

ഡ്രസിന് അനുസരിച്ച് ലുക്കിലും താരം മാറ്റം വരുത്തിയിട്ടുണ്ട്

മെലിഞ്ഞ് സുന്ദരിയായിരിക്കുന്നുവെന്ന് ആരാധകർ കമന്റ് ചെയ്യുന്നു

Credit: Kavya Madhavan Instagram Page

അത്രയേറെ ആഗ്രഹിച്ചാണ് ബിസിനസ് രംഗത്തേക്ക് കാവ്യ എത്തിയത്

Credit: Kavya Madhavan Instagram Page

പ്രതിസന്ധിയിൽ തളരാതെ ബിസിനസിലേക്കുള്ള തിരിച്ചുവരവ് നന്നായെന്ന് ആരാധകർ പറയുന്നു

Credit: Kavya Madhavan Instagram Page

തീയായി എമ്പുരാനിലെ പ്രിയദർശിനി, ഇത് മഞ്ജുവിന്റെ കംബാക്ക്

Follow Us on :-