നടി മഞ്ജു പിള്ളയുടെ ജീവിതം
സിനിമ, സീരിയല്‍, ടെലിവിഷന്‍ ഷോകള്‍ എന്നിവയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മഞ്ജു പിള്ള
Instagram, Twitter
അഭിനേതാവ് മുകുന്ദന്‍ മേനോന്‍ ആയിരുന്നു മഞ്ജുവിന്റെ ആദ്യ ജീവിതപങ്കാളി
ഇരുവരുടെയും പ്രണയവിവാഹമായിരുന്നു
ഈ ബന്ധം അധികകാലം നീണ്ടുനിന്നില്ല, ഇരുവരും വേര്‍പിരിഞ്ഞു
Instagram, Twitter
സംവിധായകനും ഛായാഗ്രഹകനുമായ സുജിത്ത് വാസുദേവിനെയാണ് മഞ്ജു പിള്ള പിന്നീട് വിവാഹം കഴിച്ചത്
Instagram, Twitter
മുകുന്ദന്‍ മേനോനും മറ്റൊരു വിവാഹം കഴിച്ചു
Instagram, Twitter
1975 ലാണ് മഞ്ജു പിള്ളയുടെ ജനനം. താരത്തിനു ഇപ്പോള്‍ 47 വയസ്സാണ് പ്രായം
Instagram, Twitter
തിരുവനന്തപുരം സ്വദേശിനിയാണ്
Instagram, Twitter
mollywood
തമിഴ്‌നാട്ടിൽ നിറയെ ഫാൻസ്, ആരാണ് അമല ഷാജി
Follow Us on :-
തമിഴ്‌നാട്ടിൽ നിറയെ ഫാൻസ്, ആരാണ് അമല ഷാജി