ആരേയും മയക്കുന്ന ചിരി! സാരിയിൽ സുന്ദരിയായി മിയ

സാരിയിൽ തനി നാടൻ പെണ്ണായി മിയ ജോർജ്

Credit: Miya Instagram Page

സാരി ധരിച്ച് ഉദ്ഘാടനത്തിന് എത്തിയ മിയയുടെ ചിത്രങ്ങൾ വൈറലാകുന്നു

Credit: Miya Instagram Page

പാലക്കാട് ഒരു ഉദ്ഘാടനത്തിന് സാരി ധരിച്ചാണ് മിയ എത്തിയത്

നടിമാരായ അനുശ്രീ, അൻസിബ എന്നിവർക്കൊപ്പമായിരുന്നു മിയ പരിപാടിയിൽ പങ്കെടുത്തത്

Credit: Miya Instagram Page

മഹേശ്വരി സിൽക്ക് സാരിയിൽ അതീവ സുന്ദരി ആയിട്ടാണ് മിയ എത്തിയത്

സാരി എന്നും ഫാഷനാണ് എന്നാണ് മിയ പറയുന്നത്

തലയിൽ മുല്ലപ്പൂവും സിമ്പിൾ ലുക്കിലുള്ള മേക്കയ്പ്പും മിയയുടെ അഴക് കൂട്ടുന്നുണ്ട്

Credit: Miya Instagram Page

കഴുത്തിൽ ഒരു മാലയും കാതിൽ വലിയ ജിമിക്കി കമ്മലും കൂടി ചേരുമ്പോൾ നല്ല നാടൻ ലുക്ക് തന്നെ

Credit: Miya Instagram Page

പ്രിയങ്കരിയായ മിയയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു

എന്ത് ധൈര്യത്തിലാണ് എല്ലാം തുറന്ന് പറഞ്ഞതെന്ന് ഭാവന

Follow Us on :-