എന്ത് ധൈര്യത്തിലാണ് എല്ലാം തുറന്ന് പറഞ്ഞതെന്ന് ഭാവന

പോലീസിൽ പരാതി നൽകാൻ ധൈര്യം കിട്ടിയതിനെ കുറിച്ച് ഭാവന പറയുന്നു

Bhavana Instagram Page

ഭാവനയുടെ അതിജീവനം മാതൃകാപരമാണ്

പരാതിപ്പെടണം എന്ന ചിന്ത സ്വാഭാവികമായി ഉണ്ടായതാണെന്ന് ഭാവന പറയുന്നു

Bhavana Instagram Page

തെറ്റ് ചെയ്‌തിട്ടില്ല, പിന്നെന്തിന് ഭയപ്പെടണമെന്ന് ഭാവന

അപ്പോൾ പറയാതെ, വർഷങ്ങൾ കഴിഞ്ഞ് പറഞ്ഞിട്ടെന്ത് കാര്യമാണെന്ന് നടി

Bhavana Instagram Page

അഭിനയം തന്നെ വേണ്ടെന്ന് വെച്ചിരുന്നുവെന്ന് ഭാവന

ഇനിയൊന്നും വേണ്ടെന്ന് ചിന്തിച്ചാണ് പോയതെന്നും നടി

മമ്മൂട്ടി ഇപ്പോള്‍ എവിടെ?

Follow Us on :-