പ്രായം 45, കണ്ടാൽ 25; അതീവ ഗ്ലാമറസ്സ് ഫോട്ടോഷൂട്ടുമായി പത്മപ്രിയ
45 ലും തളരാത്ത സൗന്ദര്യം
Credit: Padmapriya Instagram Page
നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു
Credit: Padmapriya Instagram Page
നിതിരാജ് സിങ് ചിറ്റോരയാണ് ചിത്രങ്ങൾ പകർത്തിയത്
45 വയസ്സ് പിന്നിട്ടിട്ടും നടിയുടെ ഗ്ലാമറിന് ഒരു കുറവും സംഭവിച്ചിട്ടില്ല
പാർവതി തിരുവോത്ത് ഉൾപ്പടെയുള്ളവർ കമന്റിട്ടിട്ടുണ്ട്
തെലുങ്ക് സിനിമയിലൂടെയാണ് പത്മപ്രിയ സിനിമയിലേക്കെത്തിയത്
മലയാളം, തമിഴ് ഭാഷകളിലും പത്മപ്രിയ അഭിനയിച്ചിട്ടുണ്ട്
Credit: Padmapriya Instagram Page
കാഴ്ച, കറുത്ത പക്ഷികൾ, പഴശ്ശിരാജ എന്നിവയിലെ നടിയുടെ പ്രകടനം പ്രശംസനീയം
Credit: Padmapriya Instagram Page
നിരവധി പുരസ്കാരങ്ങൾ നടിയെ തേടിയെത്തിയിട്ടുണ്ട്
2022ൽ റിലീസ് ചെയ്ത ഒരു തെക്കൻ തല്ലുകേസിലാണ് നടി അവസാനം അഭിനയിച്ചത്
Credit: Padmapriya Instagram Page
mollywood
ഗായിക സുജാതയ്ക്ക് 62 വയസ്സോ? കണ്ടാൽ പറയില്ലെന്ന് ആരാധകർ
Follow Us on :-
ഗായിക സുജാതയ്ക്ക് 62 വയസ്സോ? കണ്ടാൽ പറയില്ലെന്ന് ആരാധകർ