ഗായിക സുജാതയ്ക്ക് 62 വയസ്സോ? കണ്ടാൽ പറയില്ലെന്ന് ആരാധകർ
ഗായിക സുജാത മോഹന്‍ ജനഹൃദയങ്ങളിൽ ഇടം പിടിച്ചിട്ട് വർഷങ്ങളായി
Credit: Sujatha Mohan Instagram Page
മലയാളികളുടെ പ്രിയഗായികയ്ക്ക് ഇന്നലെ ആയിരുന്നു പിറന്നാൾ
സുജാതയ്ക്ക് 62 വയസ്സായി എന്ന് ആരാധകർക്ക് വിശ്വസിക്കാൻ പാട്
കണ്ടാൽ പറയില്ല എന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്
12 ആം വയസ്സ് മുതല്‍ ആണ് സിനിമ പിന്നണി ഗാന ലോകത്തേക്ക് സുജാത കടന്നുവന്നത്
Credit: Sujatha Mohan Instagram Page
തമിഴും മലയാളവുമാണ് സുജാതയെ ഫേമസ് ആക്കിയത്
പിന്നണി ഗാന ലോകത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന സന്തോഷത്തിലാണ് സുജാത
Credit: Sujatha Mohan Instagram Page
പതിനെട്ടാം വയസ്സിലായിരുന്നു സുജാതയുടെ വിവാഹം
യേശുദാസ് മുൻകൈ എടുത്തതാണ് വിവാഹം നടത്തിയത്
Credit: Sujatha Mohan Instagram Page
ശ്വേത മോഹന്‍ ആണ് സുജാതയുടെ ഏക മകള്‍
Credit: Sujatha Mohan Instagram Page
mollywood
ഇതെന്തൊരു മാറ്റം? അനന്യയുടെ പുത്തൻ മേക്കോവർ കണ്ട് അമ്പരന്ന് ആരാധകർ
Follow Us on :-
ഇതെന്തൊരു മാറ്റം? അനന്യയുടെ പുത്തൻ മേക്കോവർ കണ്ട് അമ്പരന്ന് ആരാധകർ