കെ ജി എഫിന് മുൻപേ തന്നെ സൂപ്പർ സ്റ്റാർ, യാഷിനെ പറ്റി അറിയാം

കെജിഎഫിലൂടെ ഇന്ത്യയാകെ ശ്രദ്ധേയനായ താരമാണ് യാഷ്

2008ൽ പുറത്തിറങ്ങിയ റോക്കി എന്ന കന്നഡ സിനിമയിലൂടെ അരങ്ങേറ്റം

2013ൽ പുറത്തിറങ്ങിയ ഗൂഗ്ലി,രാജ ഹുളി, ഗജകേസരി എന്ന സിനിമകളിലൂടെ ശ്രദ്ധ നേടി

2014ൽ പുറത്തിറങ്ങിയ മിസ്റ്റർ ആൻഡ് മിസിസ് രാമചാരി കന്നഡയിലെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നായി

2018ൽ പുറത്തിറങ്ങിയ കെജിഎഫിലൂടെ പാൻ ഇന്ത്യൻ സ്റ്റാർ എന്ന നിലയിലേക്ക് ഉയർന്നു

2022ൽ പുറത്തിറങ്ങിയ കെജിഎഫ്2 ഇന്ത്യയിലെ പണംവാരി പടങ്ങളുടെ പട്ടികയിൽ മൂന്നാമതായി ഇടം പിടിച്ചു

യാഷിന്റെ പുതിയ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ സിനിമാലോകം

സൂപ്പർ താരങ്ങളുടെ ആദ്യ സിനിമ ഏതെന്ന് അറിയാമോ?

Follow Us on :-