മലയാളത്തിലെ സൂപ്പർ താരങ്ങളുടെ ആദ്യ സിനിമ ഏതെന്ന് അറിയാമോ?

മലയാളത്തിലെ സൂപ്പർ താരങ്ങളുടെ ആദ്യചിത്രങ്ങൾ ഏതെല്ലാമെന്ന് നോക്കാം

പ്രേം നസീർ: മരുമകൾ (1952)

സത്യൻ മാഷ്: ആത്മസഖി (1952)

ജയൻ: ശാപമോക്ഷം

മമ്മൂട്ടി: അനുഭവങ്ങൾ പാളിച്ചകൾ (1971)

മോഹൻലാൽ: തിരനോട്ടം (1978)

സുരേഷ് ഗോപി: നിറമുള്ള രാവുകൾ (1986)

ജയറാം: അപരൻ (1988)

ദിലീപ്: എന്നോടിഷ്ടം കൂടാമോ (1992)

മലയാളത്തിന്റെ സൂപ്പര്‍താരങ്ങളുടെ യഥാര്‍ഥ പേര് അറിയുമോ?

Follow Us on :-