ആക്ഷൻ ഹീറോ ബിജുവിലെ നായിക തന്നെയാണോ ഇത്

ഗ്ലാമറസ് ലുക്കിൽ ഞെട്ടിച്ച് അനു ഇമ്മാനുവൽ

Instagram

സ്വപ്നസഞ്ചാരി എന്ന സിനിമയിൽ ബാലതാരമായെത്തി

ആക്ഷൻ ഹീറോ ബിജുവിലെ നായികവേഷം ശ്രദ്ധിക്കപ്പെട്ടു

Instagram

തെലുങ്കിൽ ഏറെ തിരക്കുള്ള താരമാണ് അനു ഇമ്മാനുവൽ

Instagram

നാനിയുടെ നായികയായി മജ്നുവിലാണ് തെലുങ്കിലെ അരങ്ങേറ്റം

Instagram

തമിഴ് സിനിമകളിലും താരം അഭിനയിച്ചു

Instagram

സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം

Instagram

ഇൻസ്റ്റഗ്രാമിലെ താരത്തിൻ്റെ ചിത്രങ്ങൾ വൈറലാകാറുണ്ട്

Instagram

നാടോടിക്കാറ്റിലെ പവനായി മമ്മൂട്ടിയായിരുന്നു !

Follow Us on :-