വസ്ത്രമല്ല, നോക്കേണ്ടത് പെരുമാറ്റം

കമൻ്റുകൾക്കെതിരെ അവന്തിക മോഹൻ

Instagram

ആത്മസാക്ഷി എന്ന സീരിയലിലൂടെ ശ്രദ്ധേയയായ താരം

മൗനരാഗം, തൂവൽസ്പർശം എന്നീ സീരിയലിലുകളിലും ശ്രദ്ധ നേടി

സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം

Instagram

താരം പോസ്റ്റ് ചെയ്യുന്ന പല ചിത്രങ്ങൾക്കും മോശം കമൻ്റ് വരാറുണ്ട്

Instagram

വസ്ത്രധാരണത്തെ വിമർശിച്ചാണ് ഈ കമൻ്റുകൾ

Instagram

ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് താരം

Instagram

എനിക്ക് കംഫർട്ടബിൾ എന്താണോ അത് ധരിക്കും

Instagram

വസ്ത്രമല്ല, എങ്ങനെ ആളുകളോട് പെരുമാറുന്നു എന്നതാണ് പ്രധാനം

Instagram

അവന്തിക പറയുന്നു

ഞാൻ ഇഷ്ടപ്പെട്ട് ചെയ്ത സിനിമയാണ് ജാക്ക് ആൻഡ് ജിൽ

Follow Us on :-