ഞാൻ ഇഷ്ടപ്പെട്ട് ചെയ്ത സിനിമയാണ് ജാക്ക് ആൻഡ് ജിൽ

മനസ്സ് തുറന്ന് മഞ്ജു

Instagram

മഞ്ജു വാര്യരുടെ കരിയറിലെ ഏറ്റവും വലിയ ഫ്ളോപ്പായിരുന്നു ജാക്ക് ആൻഡ് ജിൽ

സന്തോഷ് ശിവൻ ചിത്രം വലിയ ഹൈപ്പോടെയാണ് റിലീസായത്

Instagram

എന്നാൽ പടം പ്രേക്ഷകർ സ്വീകരിച്ചില്ല

Instagram

താൻ ഇഷ്ടപ്പെട്ട് ചെയ്ത സിനിമയാണത്

Instagram

പക്ഷേ പ്രേക്ഷകർക്കത് ഇഷ്ടമായില്ല

Instagram

അവരുടെ അഭിപ്രായത്തെ മാനിക്കുന്നു, മഞ്ജു പറയുന്നു

Instagram

53-ാം വയസ്സിലും അവിവാഹിത, ശോഭനയുടെ ജീവിതം

Follow Us on :-