മലയാളത്തിലെ മികച്ച ബി ഗ്രേഡ് സിനിമകള്‍

ഒരു കാലത്ത് മലയാളത്തില്‍ ചരിത്രം സൃഷ്ടിച്ച സിനിമകളാണ് ബി.ഗ്രേഡ് ചിത്രങ്ങള്‍

Social Media

സൂപ്പര്‍താര ചിത്രങ്ങള്‍ പോലും ബോക്‌സ്ഓഫീസില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ബി ഗ്രേഡ് സിനിമകള്‍ പണം വാരിക്കൂട്ടി

അത്തരത്തിലുള്ള മലയാളത്തിലെ മികച്ച അഞ്ച് ബി ഗ്രേഡ് സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം

1. ഇണ (1982)

സംവിധാനം : ഐ.വി.ശശി

Social Media

2. ആദ്യപാപം (1988)

സംവിധാനം : പി.ചന്ദ്രകുമാര്‍

3. ലയനം (1989)

സംവിധാനം : തുളസീദാസ്

Social Media

4. മിസ് പമീല (1989)

സംവിധാനം : കോട്ടയം ചെല്ലപ്പന്‍

5. കിന്നാരത്തുമ്പികള്‍ (2000)

സംവിധാനം : ആര്‍.ജെ.പ്രസാദ്

Social Media

മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള ബന്ധം എത്ര തീവ്രമെന്നോ? ഇതാ ചില രഹസ്യങ്ങള്‍

Follow Us on :-