മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള ബന്ധം എത്ര തീവ്രമെന്നോ? ഇതാ ചില രഹസ്യങ്ങള്‍

പ്രൊഫഷണല്‍ അടുപ്പത്തിനപ്പുറം വളരെ അടുത്ത സുഹൃത്തുക്കളാണ് മമ്മൂട്ടിയും മോഹന്‍ലാലും

Social Media

മോഹന്‍ലാലിന്റെ ജന്മദിനം 1960 മേയ് 21 നാണ്

മമ്മൂട്ടിയുടെ ജന്മദിനം 1951 സെപ്റ്റംബര്‍ ഏഴിന്

ഇരുവരും തമ്മില്‍ ഒന്‍പത് വയസ്സിന്റെ വ്യത്യാസമുണ്ട്

ഇച്ചാക്ക എന്നാണ് മോഹന്‍ലാല്‍ മമ്മൂട്ടിയെ വിളിക്കുന്നത്

മമ്മൂട്ടി ലാലു എന്നാണ് മോഹന്‍ലാലിനെ വിളിക്കുന്നത്

Social Media

മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്തിനെ ബാബി എന്നാണ് മോഹന്‍ലാല്‍ വിളിക്കുന്നത്

Social Media

പ്രണവ് മോഹന്‍ലാലിനെ മമ്മൂട്ടി അപ്പു എന്നും ദുല്‍ഖറിനെ മോഹന്‍ലാല്‍ ചാലു എന്നുമാണ് വിളിക്കുക

Social Media

മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും കുടുംബാംഗങ്ങള്‍ തമ്മില്‍ അടുത്ത സൗഹൃദമുണ്ട്

Social Media

മമ്മൂട്ടിയും മോഹന്‍ലാലും അമ്പതിലേറെ സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്

Social Media

ജസ്റ്റ് മിസ് ! മമ്മൂട്ടി ഉപേക്ഷിച്ച് മോഹന്‍ലാല്‍ ഹിറ്റാക്കിയ സിനിമകള്‍

Follow Us on :-