മമ്മൂട്ടി ഇപ്പോള്‍ എവിടെ?
മമ്മൂട്ടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഒട്ടേറെ വ്യാജ പ്രചരണങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്
Credit : Mammootty Facebook Page
മമ്മൂട്ടി കുറച്ച് നാളത്തേക്ക് സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തിരിക്കുകയാണ്
ആരോഗ്യ സംബന്ധമായ ചില ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് അദ്ദേഹം വിശ്രമത്തില്‍ പ്രവേശിച്ചിരിക്കുന്നത്
Credit : Mammootty Facebook Page
ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് ചികിത്സ നടക്കുന്നത്
ഭാര്യ സുല്‍ഫത്ത്, മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ മമ്മൂട്ടിക്കൊപ്പം ചെന്നൈയിലുണ്ട്
Credit : Mammootty Facebook Page
എന്നാല്‍ മമ്മൂട്ടിയുടെ നിലവിലെ അവസ്ഥയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല
Credit : Mammootty Facebook Page
ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം ഏപ്രില്‍ പകുതിയോടെ അദ്ദേഹം വീണ്ടും സിനിമയില്‍ സജീവമാകും
Credit : Mammootty Facebook Page
വിശ്രമത്തിനു ശേഷം തിരിച്ചെത്തിയാല്‍ മഹേഷ് നാരായണന്‍ സിനിമ പൂര്‍ത്തിയാക്കും
Credit : Mammootty Facebook Page
ഏപ്രില്‍ 10 നു റിലീസ് ചെയ്യുന്ന ബസൂക്കയുടെ പ്രൊമോഷന്‍ പരിപാടികളിലും അദ്ദേഹം പങ്കെടുക്കും
Credit : Mammootty Facebook Page
mollywood
ബോള്‍ഡ് ഫോട്ടോഷൂട്ടുമായി ദിവ്യപ്രഭയും കനിയും
Follow Us on :-
ബോള്‍ഡ് ഫോട്ടോഷൂട്ടുമായി ദിവ്യപ്രഭയും കനിയും