ബിഗ്ബോസ് താരങ്ങളെ പരിചയപ്പെടാം
Instagram/Bigbossseason52022ലെ മിസ് ക്യൂൻ കേരള ഫൈനലിസ്റ്റ്, മോഡൽ,ആങ്കർ
ഒമർ ലുലു ചിത്രം നല്ല സമയത്തിലെ നായിക
തട്ടീം മുട്ടീം പരമ്പര ഫെയിം, സിനിമകളിലും സജീവം
Instagram/Bigbossseason5മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും മികവ് തെളിയിച്ച നടി
തട്ടീം മുട്ടീം പരമ്പരയിലെ വാസകദത്ത, ഗായിക, റേഡിയോ ആർട്ടിസ്റ്റ്
സീതാകല്യാണം സീരിയലിലെ നടി, വേറെയും സീരിയലുകളിൽ തിളങ്ങി
Instagram/Bigbossseason5വുഷു എന്ന കായിക ഇനത്തിൽ ഇന്ത്യയ്ക്കായി സർണമെഡൽ നേടിയ താരം
അവതാരകയിൽ നിന്നും സീരിയൽ നടിയായി തിളങ്ങിയ താരം