മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള റിയാലിറ്റി ഷോയായ ബിഗ്‌ബോസ് മലയാളത്തിന്റെ സീസണ്‍ ആറിന് തുടക്കം.
Pixabay/ webduniaമിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടി, മീശമാധവന്‍,പട്ടണത്തില്‍ സുന്ദരന്‍ എന്നെ ചിത്രങ്ങളില്‍ ശ്രദ്ധേയ പ്രകടനം
ദൃശ്യത്തിലെ ജോര്‍ജ് കുട്ടിയുടെ മൂത്തമകളെന്ന നിലയില്‍ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിത. ടെലിവിഷന്‍ അവതാരകയായും പ്രവര്‍ത്തിച്ചിട്ടുണ്ട്
സെലിബ്രിറ്റി ഫിറ്റ്‌നസ് ട്രെയ്‌നര്‍, മോഡല്‍ എന്ന നിലയിലും തിളങ്ങി നില്‍ക്കുന്നു
Pixabay/ webduniaഉപ്പും മുളകും പരമ്പരയിലൂടെ മുടിയനായി ശ്രദ്ധ നേടിയ താരം, ഡി4 ഡാന്‍സിലൂടെയാണ് മിനി സ്‌ക്രീനിലെത്തുന്നത്
ഇന്‍സ്റ്റഗ്രാം,യൂട്യൂബ് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ബ്യൂട്ടി വ്‌ളോഗര്‍ എന്ന നിലയില്‍ ശ്രദ്ധ നേടി. സാമൂഹിക വിഷയങ്ങളിലും ജാസ്മിന്‍ പ്രതികരിക്കാറുണ്ട്
സോഷ്യല്‍ മീഡിയയില്‍ ലൈവ് ആയി നില്‍ക്കുന്ന വിഷയങ്ങളില്‍ റിയാക്ഷന്‍ വീഡിയോ ചെയ്ത് ശ്രദ്ധ നേടി. വ്‌ളോഗിന് പുറമെ മോഡലിംഗിലും തല്പരന്‍
Pixabay/ webduniaഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പര അമ്മ അറിയാനിലെ അലീന ടീച്ചര്‍. തമിഴകത്തും മിനി സ്‌ക്രീനില്‍ ശ്രദ്ധ നേടിയ നടി