Who is Abhishek Sreekumar - ആരാണ് അഭിഷേക് ശ്രീകുമാര്‍?

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ വൈല്‍ഡ് കാര്‍ഡ് മത്സരാര്‍ഥിയാണ് അഭിഷേക് ശ്രീകുമാര്‍

Instagram

LGBTQA+ വിഭാഗത്തെ ശക്തമായി എതിര്‍ക്കുന്ന ഹോമോഫോബിക് വ്യക്തി

Instagram

നേരത്തെ തന്നെ ഹോമോ ഫോബിക് - സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തി വിവാദങ്ങളില്‍ ഇടംപിടിച്ചു

Instagram

ബിഗ് ബോസ് വീട്ടിലെത്തിയിട്ടും ഹോമോഫോബിക് പരാമര്‍ശങ്ങള്‍ നടത്തി

Instagram

ലിംഗ ലൈംഗിക ന്യൂനപക്ഷത്തിനെതിരായ പരാമര്‍ശത്തില്‍ കേസുകള്‍ നേരിട്ടിട്ടുണ്ട്

Instagram

ഇയാളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് പലതവണ ബാന്‍ ചെയ്യപ്പെട്ടു

Instagram

നടനും മോഡലുമാണ് അഭിഷേക്

മമ്മൂട്ടിയില്ലാത്ത പട്ടിക, ലാലേട്ടനൊപ്പം പൃഥ്വിരാജും

Follow Us on :-