ആദ്യ സിനിമയില്‍ അഭിനയിക്കാന്‍ ദിലീപിന് കിട്ടിയ പ്രതിഫലം എത്ര
മലയാളത്തിന്റെ ജനപ്രിയ നായകനാണ് ദിലീപ്
Social Media
മിമിക്രിയിലൂടെയാണ് ദിലീപ് സിനിമാ രംഗത്തേക്ക് വരുന്നത്
അതിനു മുന്‍പ് സംവിധായകന്‍ കമലിന്റെ സഹായിയായി ചില സിനിമകളില്‍ ജോലി ചെയ്തിട്ടുണ്ട്
കമല്‍ സംവിധാനം ചെയ്ത വിഷ്ണുലോകത്തിലാണ് ദിലീപ് ആദ്യമായി സഹസംവിധായകന്റെ കുപ്പായമണിയുന്നത്
കമലിന്റെ സഹസംവിധായകനായ ദിലീപിന് ആ സിനിമയില്‍ വര്‍ക്ക് ചെയ്തതിനു ലഭിച്ച പ്രതിഫലം വെറും ആയിരം രൂപയാണ്
Social Media
മാനത്തെ കൊട്ടാരം എന്ന സിനിമയിലാണ് ദിലീപ് ആദ്യമായി നായകനാകുന്നത്
Social Media
ആദ്യമായി നായകനായി അഭിനയിച്ച മാനത്തെ കൊട്ടാരത്തില്‍ ദിലീപിന്റെ പ്രതിഫലം 10,000 രൂപയായിരുന്നു
Social Media
പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള നടന്‍മാരില്‍ ഒരാളാകുകയായിരുന്നു ദിലീപ്
Social Media
ബോക്‌സ്ഓഫീസില്‍ തിളങ്ങിനിന്ന സമയത്ത് മൂന്ന് കോടിക്ക് മുകളില്‍ വരെ ദിലീപ് പ്രതിഫലം വാങ്ങിയിരുന്നു
Social Media
mollywood
മോഹന്‍ലാല്‍ ഇനി ഗുസ്തിക്കാരന്‍, അടിപ്പന്‍ പടം വരുന്നു
Follow Us on :-
മോഹന്‍ലാല്‍ ഇനി ഗുസ്തിക്കാരന്‍, അടിപ്പന്‍ പടം വരുന്നു