മോഹന്‍ലാല്‍ ഇനി ഗുസ്തിക്കാരന്‍, അടിപ്പന്‍ പടം വരുന്നു

ആരാധകരെ ആവേശത്തിലാക്കി മോഹന്‍ലാലിന്റെ പുതിയ ചിത്രം വരുന്നു

Social Media

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കും

മോഹന്‍ലാല്‍ ഒരു ഗുസ്തിക്കാരന്റെ കഥാപാത്രമായിരിക്കും ചിത്രത്തില്‍ അവതരിപ്പിക്കുകയെന്ന് റിപ്പോര്‍ട്ടുണ്ട്

'മലൈക്കോട്ടൈ വാലിബന്‍' എന്നായിരിക്കും ചിത്രത്തിന്റെ പേരെന്നാണ് വിവരം

ചെമ്പോത്ത് സൈമണ്‍ എന്നായിരിക്കും മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേരെന്നും റിപ്പോര്‍ട്ടുണ്ട്

Social Media

ഒരു മിത്ത് പ്രമേയമാക്കി ഒരുങ്ങുന്ന പിരിയിഡ് ഡ്രാമയായിരിക്കും ചിത്രമെന്നും വിവരമുണ്ട്

Social Media

ആദ്യമായാണ് മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നത്

Social Media

മേരി ആന്‍ഡ് ജോണ്‍ ക്രീയേറ്റീവ്, മാക്‌സ് ലാബ്‌സ്, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുക

Social Media

ധനുഷും അമലയും തമ്മില്‍

Follow Us on :-