ആ തമിഴ് സൂപ്പർതാരവുമായി പ്രണയത്തിലല്ലെന്ന് ദിവ്യഭാരതി

വിവാഹം കഴിഞ്ഞവരെ പ്രണയിക്കാറില്ലെന്ന് നടി ദിവ്യഭാരതി

Credit: Divya Bharathi Instagram Page

തമിഴിലെ യുവതാരങ്ങളിൽ ഒരാളാണ് ദിവ്യഭാരതി

ചുരുക്കം സിനിമകളെ ചെയ്തിട്ടുള്ളുവെങ്കിലും നടി ആരാധകർക്കിടയിൽ സുപരിചിതയാണ്

Credit: Divya Bharathi Instagram Page

ദിവ്യഭാരതി ജി.വി പ്രകാശിന്റെ നായികയായി അഭിനയിച്ചിട്ടുണ്ട്

ഇവർ തമ്മിൽ പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു

ഇതിനിടെ ജി.വി പ്രകാശ് ഭാര്യയിൽ നിന്നും ഡിവോഴ്സ് നേടുകയും ചെയ്തു

ഇതോടെ ദിവ്യഭാരതിയാണ് ജി.വി പ്രകാശിന്റെ ഡിവോഴ്‌സിന് കാരണമെന്ന് ഗോസിപ്പ് വന്നു

Credit: Divya Bharathi Instagram Page

പ്രചരിക്കുന്ന കാര്യങ്ങളിൽ വസ്തുതയില്ലെന്ന് ദിവ്യ ഭാരതി പറയുന്നു

അവരുടെ കുടുംബജീവിതം തകരാൻ താൻ കാരണമല്ലെന്ന് നടി പറഞ്ഞു

Credit: Divya Bharathi Instagram Page

കല്യാണം കഴിഞ്ഞ ഒരാളെ പ്രണയിക്കില്ലെന്നും ദിവ്യ ഭാരതി വ്യക്തമാക്കി

Credit: Divya Bharathi Instagram Page

പ്രായം 45, കണ്ടാൽ 25; അതീവ ഗ്ലാമറസ്സ് ഫോട്ടോഷൂട്ടുമായി പത്മപ്രിയ

Follow Us on :-