മത്സ്യകന്യകയെ പോലെ ദിയ കൃഷ്ണ
ദിയയുടെ ബേബി മൂണ്‍ ഫോട്ടോസ് വൈറൽ
Credit: Diya Krishna Instagram Page
അടുത്തിടെയാണ് കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകൾ ദിയയുടെ വിവാഹം കഴിഞ്ഞത്
Credit: Diya Krishna Instagram Page
അശ്വിൻ ആണ് ദിയയുടെ ഭർത്താവ്
ഇപ്പോൾ കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് ദിയയും അശ്വിനും
അഞ്ചാം മാസത്തിന്റെ അവസാന ഘട്ടത്തിലാണ് ദിയ ഇപ്പോൾ
ദിയയുടെ ബേബി മൂൺ ഫോട്ടോകളാണ് ഇപ്പോൾ വൈറലാകുന്നത്
Credit: Diya Krishna Instagram Page
മാലിദ്വീപിലാണ് ബേബി മൂണ്‍ ഫോട്ടോഷൂട്ട് നടത്തിയത്
ഗർഭകാലം ആസ്വദിക്കാൻ തനിക്ക് കഴിയുന്നുണ്ടെന്ന് ദിയ പറയുന്നു
ദിയയുടെ ഗർഭകാലം കുടുംബവും ആസ്വദിക്കുന്നുണ്ട്
Credit: Diya Krishna Instagram Page
അഹാനയും അനിയത്തിമാരും ദിയയുടെ സന്തോഷത്തിൽ കൂടെ തന്നെയുണ്ട്
Credit: Diya Krishna Instagram Page
mollywood
താൻ സാരിയുടുത്താലും ബിക്കിനിയിട്ടാലും പ്രശ്നമാണെന്ന് സാനിയ
Follow Us on :-
താൻ സാരിയുടുത്താലും ബിക്കിനിയിട്ടാലും പ്രശ്നമാണെന്ന് സാനിയ