താൻ സാരിയുടുത്താലും ബിക്കിനിയിട്ടാലും പ്രശ്നമാണെന്ന് സാനിയ

ഏത് തരം വസ്ത്രധാരണവും ഇണങ്ങുന്ന നടിയാണ് സാനിയ അയ്യപ്പൻ

Credit: Saniya Iyappan Instagram Page

താന്‍ എന്ത് ഡ്രസ് ധരിച്ചാലും ആളുകള്‍ വളരെ നെഗറ്റീവായാണ് കാണുന്നതെന്ന് നടി പറയുന്നു

Credit: Saniya Iyappan Instagram Page

സാരിയുടുത്താൽ തള്ളച്ചിയെന്ന് വിളിക്കും

ബിക്കിനി ധരിച്ചാൽ സംസ്‌കാരമില്ലാത്തവള്‍ ആണെന്ന് പറയും

നമ്മള്‍ എന്ത് ചെയ്താലും ഇന്റെര്‍നെറ്റില്‍ പ്രശ്നമാണെന്ന് സാനിയ വ്യക്തമാക്കി

അതേസമയം, എമ്പുരാൻ ആണ് സാനിയയുടെ ഏറ്റവും പുതിയ ചിത്രം

തമിഴിലും ഒരു സിനിമ റിലീസ് ആകാനുണ്ട്

ബോൾഡ് ഫോട്ടോഷൂട്ട് നടത്താറുള്ള സാനിയയുടെ ചിത്രങ്ങൾക്ക് ആരാധകർ ഏറെയാണ്

Credit: Saniya Iyappan Instagram Page

സിനിമ കൂടാതെ ഡാൻസും സാനിയയുടെ പാഷൻ ആണ്

Credit: Saniya Iyappan Instagram Page

ആ തമിഴ് സൂപ്പർതാരവുമായി പ്രണയത്തിലല്ലെന്ന് ദിവ്യഭാരതി

Follow Us on :-