മമ്മൂട്ടിയും മോഹൻലാലും ചേർന്ന് നിർമിച്ച സിനിമകൾ

80കളിൽ മമ്മൂട്ടി,ഐവി ശശി,മോഹൻലാൽ,സീമ സെഞ്ചുറി കൊച്ചുമോൻ എന്നിവർ ചേർന്ന് തുടങ്ങിയ നിർമാണകമ്പനിയാണ് കാസിനോ ഫിലിംസ്

Google

നിരവധി ഹിറ്റ് ചിത്രങ്ങൾ കാസിനോ ഫിലിംസ് നിർമിച്ചിട്ടുണ്ട്

Google

ഈ ബാനറിൽ പുറത്തിറക്കിയ ചിത്രങ്ങൾ ഇപ്പോഴും പ്രേക്ഷകരുടെ പ്രിയചിത്രങ്ങളാണ്

അടിയൊഴുക്കുകൾ(1984)

കരിമ്പിൻ പൂവിനക്കരെ(1985)

നാടോടിക്കാറ്റ്(1987)

ഗാന്ധിനഗർ സെക്കൻ്റ് സ്ട്രീറ്റ് (1986)

Google

അസഹനീയം ഈ സുരേഷ് ഗോപി ചിത്രങ്ങള്‍ !

Follow Us on :-