അസഹനീയം ഈ സുരേഷ് ഗോപി ചിത്രങ്ങള്‍ !

ആരാധകരെ പോലും വെറുപ്പിച്ച സുരേഷ് ഗോപിയുടെ ഏഴ് മോശം സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം

Google

1. കാഞ്ചീപുരത്തെ കല്യാണം

2009 ലാണ് ചിത്രം റിലീസ് ചെയ്തത്. ഫാസില്‍-ജയകൃഷ്ണ കൂട്ടുകെട്ടാണ് സംവിധാനം

2. ഹെയ്ലസ

താഹ സംവിധാനം ചെയ്ത ഹെയ്ലസ 2009 ലാണ് റിലീസ് ചെയ്തത്

3. ബ്ലാക്ക് ക്യാറ്റ്

2007 ലാണ് വിനയന്‍ സംവിധാനം ചെയ്ത ബ്ലാക്ക് ക്യാറ്റ് റിലീസ് ചെയ്തത്. സുരേഷ് ഗോപി ഇരട്ട വേഷത്തിലെത്തിയ സിനിമയാണ് ഇത്

4. ടൈം

പൊലീസ് വേഷത്തില്‍ എന്നും പ്രേക്ഷകരെ ഞെട്ടിച്ചിട്ടുള്ള സുരേഷ് ഗോപി ഷാജി കൈലാസ് സംവിധാനം ചെയ്ത ടൈം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ വെറുപ്പിച്ചു. 2007 ലാണ് ചിത്രം റിലീസ് ചെയ്തത്

Google

5. ബഡാ ദോസ്ത്

2006 ലാണ് വിജി തമ്പി ചിത്രം ബഡാ ദോസ്ത് റിലീസ് ചെയ്തത്

6. സലാം കാശ്മീര്‍

സുരേഷ് ഗോപിയും ജയറാമും ഒന്നിച്ചഭിനയിച്ച ചിത്രം. വലിയ പ്രതീക്ഷകളോടെ എത്തിയ ചിത്രം വമ്പന്‍ പരാജയമായി. സംവിധാനം ജോഷി

7. കന്യാകുമാരി എക്‌സ്പ്രസ്

സുരേഷ് ബാബു സംവിധാനം ചെയ്ത കന്യാകുമാരി എക്‌സ്പ്രസ് 2010 ലാണ് റിലീസ് ചെയ്തത്. പൊലീസ് വേഷത്തിലാണ് സുരേഷ് ഗോപി അഭിനയിച്ചത്

സൂപ്പര്‍താരങ്ങളുടെ ചെല്ലപ്പേരുകള്‍ അറിയുമോ?

Follow Us on :-