മലയാളത്തിന്റെ സൂപ്പര്‍താരങ്ങളുടെ യഥാര്‍ഥ പേര് അറിയുമോ?

പ്രേം നസീര്‍ മുതല്‍ ദിലീപ് വരെയുള്ള സൂപ്പര്‍താരങ്ങളുടെ യഥാര്‍ഥ പേരുകള്‍ എന്താണെന്ന് നോക്കാം

Instagram

പ്രേം നസീര്‍ - അബ്ദുള്‍ ഖാദര്‍

മധു - മാധവന്‍ നായര്‍

മമ്മൂട്ടി - മുഹമ്മദ് കുട്ടി

മോഹന്‍ലാല്‍ - മോഹന്‍ലാല്‍ വിശ്വനാഥന്‍ നായര്‍

ദിലീപ് - ഗോപാലകൃഷ്ണന്‍

Instagram

സണ്ണി വെയ്ന്‍ - സുജിത്ത് ഉണ്ണികൃഷ്ണന്‍

Instagram

കൊച്ചിന്‍ ഹനീഫ - സലിം അഹമ്മദ്

Instagram

ഭരത് ഗോപി - ഗോപിനാഥന്‍ വേലായുധന്‍ നായര്‍

Instagram

ജയന്‍ - കൃഷ്ണന്‍ നായര്‍

ബി ഗ്രേഡ് ചിത്രം കിന്നാരത്തുമ്പികള്‍ ബോക്‌സ്ഓഫീസില്‍ നേടിയത് !

Follow Us on :-