മീര ജാസ്മിൻ വിവാഹമോചിതയായോ?
മികച്ച നടിമാരിൽ ഒരാളാണ് മീര ജാസ്മിൻ
Credit: Meera Jasmine Instagram Page
പലതവണ നടി വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ട്
അച്ഛനും അമ്മയുമായുള്ള പ്രശ്‌നം മുതൽ പ്രണയ ബന്ധങ്ങൾ വരെ വിവാദമായിട്ടുണ്ട്
2014 ൽ ആണ് ജോൺ ടൈറ്റസ് എന്നയാളുമായി മീരയുടെ വിവാഹം കഴിഞ്ഞത്
Credit: Meera Jasmine Instagram Page
വിവാഹശേഷം മീര അഭിനയം നിർത്തി
തിരിച്ചുവരവിന് ശേഷം സ്വകാര്യജീവിതത്തെ കുറിച്ച് മീര ഒന്നും തുറന്നു പറഞ്ഞില്ല
Credit: Meera Jasmine Instagram Page
വിവാഹമോചിതയായോ എന്ന ചോദ്യത്തിന് മീര മറുപടി നൽകിയിട്ടില്ല
തന്റെ സന്തോഷത്തിനാണ് ഏറ്റവും അധികം പ്രാധാന്യം നൽകുന്നതെന്നാണ് നടി പറയുന്നത്
Credit: Meera Jasmine Instagram Page
എനിക്ക് എന്റേതായ ഒരു ലോകമുണ്ടെന്നും മീര പറയുന്നു
Credit: Meera Jasmine Instagram Page
തന്റെ സന്തോഷമല്ലാതെ മറ്റൊന്നും എന്നെ ബാധിക്കുന്നില്ലെന്നും മീര വ്യക്തമാക്കി
mollywood
കറുപ്പിൽ തിളങ്ങി മഞ്ജു വാര്യർ; ഈ മാറ്റത്തിന് പിന്നിലാരെന്ന് കണ്ടെത്തി ആരാധകർ
Follow Us on :-
കറുപ്പിൽ തിളങ്ങി മഞ്ജു വാര്യർ; ഈ മാറ്റത്തിന് പിന്നിലാരെന്ന് കണ്ടെത്തി ആരാധകർ