ജ്യോതികയെ തന്റെ നടിയായി നിര്‍ദേശിച്ചത് മമ്മൂട്ടി തന്നെ

മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ചിത്രമാണ് കാതല്‍

Social Media

ജിയോ ബേബിയാണ് സംവിധാനം

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു

കഥ കേട്ട ഉടനെ ഈ സിനിമ ചെയ്യാമെന്ന് മമ്മൂട്ടി വാക്ക് നല്‍കിയെന്ന് ജിയോ ബേബി പറയുന്നു

ഒരു ഫീല്‍ ഗുഡ് സിനിമയായിരിക്കു കാതല്‍ എന്നാണ് റിപ്പോര്‍ട്ട്

കാതലില്‍ നായികയായി ജ്യോതികയെ നിര്‍ദേശിച്ചത് മമ്മൂട്ടി തന്നെയാണ്

Social Media

മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ നിര്‍മാണം

Social Media

മോണ്‍സ്റ്റര്‍ റിലീസിന് വിലക്ക്

Follow Us on :-