സിനിമയിലെത്തിയിട്ട് അഞ്ച് വർഷം പൂർത്തിയാക്കി കല്യാണി പ്രിയദർശൻ

ഹലോ എന്ന തെലുങ്ക് സിനിമയിലൂടെയാണ് അരങ്ങേറ്റം

Instagram

അതിന് ശേഷം തമിഴ്, മലയാളം ഭാഷകളിലും അഭിനയിച്ചു

വരനെ ആവശ്യമുണ്ട് മലയാളത്തിലെ ആദ്യ ചിത്രം

Instagram

തല്ലുമാല, ഹൃദയം തുടങ്ങി ഒടേറെ ഹിറ്റ് ചിത്രങ്ങൾ

Instagram

അടുത്തിടെ ഇറങ്ങിയ താരത്തിൻ്റെ ചിത്രങ്ങളെല്ലാം ഹിറ്റായിരുന്നു

Instagram

പുതിയ സിനിമകളുമായി സജീവമാണ് താരം

Instagram

ഇതിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ

Instagram

സിനിമയിൽ 20 വർഷം പൂർത്തിയാക്കി ഭാവന

Follow Us on :-