തീയായി എമ്പുരാനിലെ പ്രിയദർശിനി, ഇത് മഞ്ജുവിന്റെ കംബാക്ക്

എമ്പുരാനിൽ മലയാളികളുടെ സ്വന്തം മഞ്ജുവിന്റെ മാസ് പ്രകടനം

Credit: Manju Warrier Instagram Page

മലയാളത്തിലെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുകയാണ് എമ്പുരാൻ

ചിത്രത്തിലെ പ്രകടനം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റുകയാണ് നടി മഞ്ജു വാര്യർ

Credit: Manju Warrier Instagram Page

പ്രിയദർശിനി രാംദാസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മഞ്ജു വാര്യർ അവതരിപ്പിച്ചത്

Credit: Manju Warrier Instagram Page

ചിത്രത്തിലെ രണ്ടാം പകുതിയിലെ മഞ്ജുവിന്റെ പ്രകടനമാണ് കയ്യടി നേടുന്നത്

ഗംഭീര സ്ക്രീൻ പ്രെസൻസ് ആണ് മഞ്ജുവിനെന്ന് ആരാധകർ പറയുന്നു

ലൂസിഫറിൽ ഉള്ളതിനേക്കാൾ പ്രാധാന്യമുണ്ട് എമ്പുരാനിലെ പ്രിയദർശനിക്ക്

Credit: Manju Warrier Instagram Page

മലയാളത്തിൽ മഞ്ജു ഇപ്പോൾ അധികം സിനിമകൾ ചെയ്യാറില്ല

Credit: Manju Warrier Instagram Page

തമിഴിൽ തിരക്കിലാണ് നടി

മീര ജാസ്മിൻ വിവാഹമോചിതയായോ?

Follow Us on :-