കുഞ്ചാക്കോ ബോബന്റെ ആദ്യ സിനിമ അനിയത്തിപ്രാവ് അല്ല
മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍
Social Media
1976 നവംബര്‍ രണ്ടിനാണ് താരത്തിന്റെ ജനനം
Social Media
ചാക്കോച്ചന് ഇപ്പോള്‍ 46 വയസ്സാണ് പ്രായം
Social Media
ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവിലാണ് കുഞ്ചാക്കോ ബോബന്‍ നായക നടനായി അരങ്ങേറുന്നത്
Social Media
1981 ല്‍ ധന്യ എന്ന ചിത്രത്തില്‍ ബാലതാരമായാണ് കുഞ്ചാക്കോ ബോബന്‍ ആദ്യമായി സിനിമയില്‍ മുഖം കാണിച്ചത്
Social Media
കുഞ്ചാക്കോ ബോബന്റെ പിതാവ് ബോബന്‍ കുഞ്ചാക്കോയാണ് ധന്യ നിര്‍മിച്ചത്
Social Media
അനിയത്തിപ്രാവില്‍ അഭിനയിച്ചപ്പോള്‍ 50,000 രൂപയാണ് കുഞ്ചാക്കോ ബോബന് പ്രതിഫലമായി കിട്ടിയത്
mollywood
കുഞ്ചാക്കോ ബോബന് അനിയത്തിപ്രാവില്‍ കിട്ടിയ പ്രതിഫലം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും
Follow Us on :-
കുഞ്ചാക്കോ ബോബന് അനിയത്തിപ്രാവില്‍ കിട്ടിയ പ്രതിഫലം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും