സാരിയിൽ അതിസുന്ദരിയായി മഡോണ സെബാസ്റ്റ്യൻ
പ്രേമമെന്ന സിനിമയിലൂടെ മലയാളികളുടെ ഹൃദയം കവർന്ന താരമാണ് മഡോണ സെബാസ്റ്റ്യൻ
Instagram/madonnasebastianoffi
മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും മഡോണ അഭിനയിച്ചിട്ടുണ്ട്.
Instagram/madonnasebastianoffi
പൃഥ്വിരാജ് നായകനായ ബ്രദേഴ്സ് ഡേ എന്ന സിനിമയിലാണ് താരം അവസാനമായി മലയാളത്തിൽ അഭിനയിച്ചത്
Instagram/madonnasebastianoffi
യൂ ടൂ ബ്രൂട്ടസ് എന്ന സിനിമയിൽ ഗായികയായാണ് മഡോണ സിനിമാ മേഖലയിലെത്തുന്നത്.
അഭിനയരംഗത്തെന്ന പോലെ ഗാനാലാപന രംഗത്ത് മഡോണ മികവറിയിച്ചിട്ടുണ്ട്.
വള്ളീം തെറ്റി പുള്ളീം തെറ്റി,കവൻ,വൈറസ് എന്നീ സിനിമകളിൽ മഡോണ ഗാനം ആലപിച്ചിട്ടുണ്ട്
mollywood
വീടിനുള്ളില്‍ ചെരുപ്പ് ധരിക്കാറുണ്ടോ?
Follow Us on :-
വീടിനുള്ളില്‍ ചെരുപ്പ് ധരിക്കാറുണ്ടോ?