ഇത് പ്രിയങ്ക ചോപ്രയല്ല ! ഞെട്ടിച്ച് ദുല്‍ഖറിന്റെ നായിക

ഒറ്റനോട്ടത്തില്‍ ഈ നടിയെ കാണാന്‍ പ്രിയങ്ക ചോപ്രയെ പോലെ ഇല്ലേ?

Social Media

എന്നാല്‍ ഇത് പ്രിയങ്കയല്ല, മറ്റൊരു തെന്നിന്ത്യന്‍ നടിയാണ്

പട്ടം പോലെ എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മാളവിക മോഹനന്‍ ആണിത്

താരത്തിന്റെ പുതിയ ചിത്രങ്ങള്‍ കണ്ടാല്‍ ശരിക്കും പ്രിയങ്ക ചോപ്രയെ പോലെ തോന്നും

1993 ഓഗസ്റ്റ് നാലിന് പയ്യന്നൂരിലാണ് താരത്തിന്റെ ജനനം. മാളവികയ്ക്ക് ഇപ്പോള്‍ 29 വയസ്സാണ് പ്രായം

Social Media

ഛായഗ്രഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക. മോഡലിങ് രംഗത്തും താരം സജീവമാണ്

Social Media

സോഷ്യല്‍ മീഡിയയില്‍ തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം മാളവിക പങ്കുവെയ്ക്കാറുണ്ട്

Social Media

നയന്‍താര മതംമാറിയത് എന്തിനുവേണ്ടി?

Follow Us on :-