മലയാളത്തിലെ സൂപ്പര്‍താര വിവാഹമോചനങ്ങള്‍ !

മലയാളികള്‍ ആഘോഷമാക്കിയ താരവിവാഹങ്ങള്‍, പിന്നീട് ഡിവോഴ്‌സില്‍ കലാശിച്ചു !

Google

പ്രിയദര്‍ശന്‍-ലിസി

1990 ലാണ് ഇരുവരുടെയും വിവാഹം. 24 വര്‍ഷത്തിനു ശേഷം വേര്‍പിരിഞ്ഞു.

ദിലീപ് - മഞ്ജു വാരിയര്‍

1998 ഒക്ടോബര്‍ 20 നായിരുന്നു ദിലീപ്-മഞ്ജു വിവാഹം. 2014 ല്‍ ഇരുവരും ഡിവോഴ്‌സിന് അപേക്ഷിച്ചു.

ജഗതി - മല്ലിക

1974 ല്‍ ജഗതിയും മല്ലികയും വിവാഹിതരായി. രണ്ട് വര്‍ഷം ആകും മുന്‍പ് ആ ബന്ധം പിരിഞ്ഞു.

Google

1979 ലാണ് ജയഭാരതിയും സത്താറും വിവാഹിതരായത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു

രണ്ടായിരത്തിലാണ് മനോജ് കെ.ജയനും ഉര്‍വശിയും വിവാഹിതരായത്. എട്ട് വര്‍ഷം മാത്രമാണ് ഈ ബന്ധം നീണ്ടത്.

1988 ല്‍ മുകേഷും സരിതയും വിവാഹിതരായി. 2011 ല്‍ ഇരുവരും വേര്‍പിരിഞ്ഞു.

മുകുന്ദന്‍ മേനോന്‍ - മഞ്ജു പിള്ള

രഘുവരന്‍ - രോഹിണി

Google

ശ്രീനാഥ് - ശാന്തി കൃഷ്ണ

Google

തെലുങ്കിൽ ചിരഞ്ജീവിക്ക് പോലും വെല്ലുവിളിയായ സുരേഷ്ഗോപി

Follow Us on :-