കമലിനൊപ്പം മമ്മൂട്ടിയും ഷാരൂഖ് ഖാനും

35 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മണിരത്നവും കമല്‍ഹാസനും ഒന്നിക്കുന്ന ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ ഏഴോളം സൂപ്പര്‍താരങ്ങള്‍ അതിഥി വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്

'കമല്‍ഹാസന്‍ 234' എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്

ഈ വര്‍ഷം തന്നെ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്

ഷാരൂഖ് ഖാന്‍, മമ്മൂട്ടി തുടങ്ങി ഏഴോളം സൂപ്പര്‍താരങ്ങളാണ് വളരെ പ്രധാനപ്പെട്ട അതിഥി വേഷങ്ങള്‍ ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്

കമലും റെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം

Twitter

തൃഷയാണ് ചിത്രത്തില്‍ നായിക വേഷത്തിലെത്തുക

Twitter

അതിഥി വേഷം ചെയ്യാന്‍ മമ്മൂട്ടി ഡേറ്റ് നല്‍കിയിട്ടുണ്ടെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

Twitter

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ടൊവിനോയുടെ പ്രായം എത്രയെന്നോ?

Follow Us on :-