മമ്മൂട്ടി തിരിച്ചെത്തുമ്പോള്‍

കുടല്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മമ്മൂട്ടി പൂര്‍ണ രോഗമുക്തി നേടി തിരിച്ചെത്തുന്ന വിവരം മലയാള സിനിമാലോകം ഒന്നടങ്കം ആഘോഷിക്കുകയാണ്

Credit : Social Media

സെപ്റ്റംബര്‍ ഏഴിനു മമ്മൂട്ടിയുടെ 74-ാം ജന്മദിനമാണ്. ചെന്നൈയില്‍ ഉള്ള മമ്മൂട്ടി ജന്മദിനം ആകുമ്പോഴേക്കും കേരളത്തിലെത്തുമെന്നാണ് വിവരം

Credit : Social Media

കൊച്ചിയിലെ വീട്ടില്‍വെച്ചായിരിക്കും മമ്മൂട്ടിയുടെ ജന്മദിനാഘോഷം

മകന്‍ ദുല്‍ഖര്‍ സല്‍മാനും സിനിമ മേഖലയിലെ അടുത്ത സുഹൃത്തുക്കളും കൊച്ചിയിലെ വീട്ടിലെത്തുമെന്നാണ് വിവരം

Credit : Social Media

സെപ്റ്റംബര്‍ ഏഴിനു ശേഷമായിരിക്കും മമ്മൂട്ടി സിനിമയില്‍ സജീവമാകുകയെന്നാണ് വിവരം

Credit : Social Media

മഹേഷ് നാരായണന്‍ ചിത്രമാണ് ആദ്യം പൂര്‍ത്തിയാക്കുക. കൊച്ചിയില്‍ ചില പ്രധാന രംഗങ്ങളുടെ ചിത്രീകരണം ഉണ്ടാകും

Credit : Social Media

കളങ്കാവല്‍ പ്രൊമോഷന്‍ പരിപാടികളിലും മമ്മൂട്ടി പങ്കെടുക്കും

മഹേഷ് നാരായണന്‍ ചിത്രം പൂര്‍ത്തിയായ ശേഷം നിതീഷ് സഹദേവന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിലായിരിക്കും മമ്മൂട്ടി അഭിനയിക്കുക

Credit : Social Media

ആര്യയും സിബിനും വിവാഹിതരായി

Follow Us on :-