വീണ്ടും പോരടിക്കാന്‍ മമ്മൂട്ടിയും മോഹന്‍ലാലും
വീണ്ടും മമ്മൂട്ടി-മോഹന്‍ലാല്‍ ബോക്‌സ്ഓഫീസ് ക്ലാഷ്
Twitter
മോഹന്‍ലാലിന്റെ സ്ഫടികം റീ റിലീസും മമ്മൂട്ടിയുടെ ക്രിസ്റ്റഫര്‍ റിലീസും ഒന്നിച്ച്
Twitter
ഫെബ്രുവരി ഒന്‍പതിന് രണ്ട് ചിത്രങ്ങളും റിലീസ് ചെയ്യും
Twitter
ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികം നൂതന സാങ്കേതിക വിദ്യകളോടെയാണ് റീ റിലീസ് ചെയ്യുന്നത്
Twitter
ബി.ഉണ്ണികൃഷ്ണന്‍ ആറാട്ടിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍
Twitter
ക്രിസ്റ്റഫറില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്
ക്രിസ്റ്റഫര്‍ ഒരു ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ്
Twitter
mollywood
Follow Us on :-