ജസ്റ്റ് മിസ് ! മമ്മൂട്ടി ഉപേക്ഷിച്ച് മോഹന്‍ലാല്‍ ഹിറ്റാക്കിയ സിനിമകള്‍

മമ്മൂട്ടിയെ നായകനാക്കി ആലോചിച്ച സിനിമകള്‍ പിന്നീട് മറ്റ് നടന്‍മാരെ വെച്ച് ചെയ്ത സംഭവങ്ങള്‍ നാം ഒരുപാട് കേട്ടിട്ടുണ്ട്

Social Media

അങ്ങനെ മമ്മൂട്ടി നഷ്ടമായത് ഒട്ടേറെ സൂപ്പര്‍ഹിറ്റുകളാണ്, അതില്‍ കൂടുതലും മമ്മൂട്ടി നോ പറഞ്ഞപ്പോള്‍ എത്തിപ്പെട്ടത് മോഹന്‍ലാലിന്റെ മുന്‍പിലും

മമ്മൂട്ടി ഉപേക്ഷിച്ച് മോഹന്‍ലാല്‍ ഹിറ്റാക്കിയ സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം

1.രാജാവിന്റെ മകന്‍

2. ദേവാസുരം

Social Media

3. റണ്‍ ബേബി റണ്‍

Social Media

4. ദൃശ്യം

5. നിര്‍ണയം

Social Media

ആരാണ് ലൂക്ക് ആൻ്റണി? റോഷാക്ക് കാണാൻ കാരണങ്ങൾ അനവധി

Follow Us on :-