മമ്മൂട്ടിയെന്ന ഗായകൻ

മലയാള സിനിമയിലെ മഹാനടനാണ് മമ്മൂട്ടി

ഗായകനെന്ന നിലയിൽ ചുരുക്കം ചില ചിത്രങ്ങളിൽ മമ്മൂട്ടി ഭാഗമായിട്ടുണ്ട്

അഭിനയത്തോടൊപ്പം മമ്മൂട്ടി പാടിയത് ഈ ചിത്രങ്ങൾക്ക് വേണ്ടി

1995: മഴയെത്തും മുൻപെ എന്ന ചിത്രത്തിലെ ലേഡീസ് കോളേജിൽ

1999: പല്ലാവൂർ ദേവനാരായണനിലെ പൊലിയോ പൊലി

2009: കുട്ടിസ്രാങ്കിലെ മഞ്ഞിൻ്റെ മാറാല നീങ്ങുന്നു

2012: ജവാൻ ഓഫ് വെള്ളിമലയിലെ ഒന്നാം കുന്നുമ്മെ

2018: അങ്കിൾ സിനിമയിലെ എന്താ ജോൺസാ കള്ളില്ലെ

മമ്മൂട്ടി 'അച്ഛന്‍' വേഷത്തില്‍ തകര്‍ത്തഭിനയിച്ച സിനിമകള്‍

Follow Us on :-