എന്താ... സ്റ്റൈൽ! ഈ മാന്യതയാണ്‌ മഞ്ജുവിന്റെ ഐഡന്റിറ്റി

വസ്ത്രധാരണത്തിൽ പലരും മഞ്ജുവിനെ കണ്ട് പഠിക്കേണ്ടിയിരിക്കുന്നുവെന്ന് കമന്റ്

Credit: Manju Warrier Instagram Page

മഞ്ജു വാര്യർ ഒരിക്കലും ട്രോൾ ചെയ്യപ്പെടാൻ പാകത്തിലുള്ള വസ്ത്രധാരണം നടത്തിയിട്ടില്ല

Credit: Manju Warrier Instagram Page

ഏത് പരുപാടി ആയാലും മാന്യമായ വസ്ത്രധാരണം മഞ്ജുവിന്റെ പ്രത്യേകതയാണ്

വെസ്റ്റേൺ ലുക്കും, തനി നാടൻ ലുക്കും മഞ്ജുവിന് ഇണങ്ങും

Credit: Manju Warrier Instagram Page

എമ്പുരാന്റെ ഐ മാക്സ് ട്രെയിലർ ലോഞ്ചിന് മഞ്ജു എത്തിയത് സ്റ്റൈലിഷ് ആയാണ്

Credit: Manju Warrier Instagram Page

മഞ്ജുവിനെ സ്‌റ്റൈലാക്കിയത് ഡിസൈനർ ലിജി പ്രേമനാണ്

46 വയസായി മഞ്ജുവിന് എന്ന് പുതിയ ചിത്രങ്ങൾ കണ്ടാൽ തോന്നില്ല

ഓരോ വയസ്സ് കഴിയുന്തോറും കൂടുതല്‍ എക്‌സൈറ്റ്‌മെന്റാണ് എന്നാണ് മഞ്ജു പറയുന്നത്

തന്റെ അന്‍പതുകള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് താനെന്നാണ് മഞ്ജു പറഞ്ഞിട്ടുള്ളത്

Credit: Manju Warrier Instagram Page

ആരേയും മയക്കുന്ന ചിരി! സാരിയിൽ സുന്ദരിയായി മിയ

Follow Us on :-