ചുവപ്പില്‍ അതീവ ഗ്ലാമറസ് ലുക്കിലാണ് പുതിയ ചിത്രങ്ങളില്‍ മെറീനയെ കാണുന്നത്
Instagram
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ മെറീന തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്
അമര്‍ അക്ബര്‍ അന്തോണി, ഹാപ്പി വെഡ്ഡിങ്, എബി, ചങ്ക്സ്, വികൃതി, ട്വന്റി വണ്‍ ഗ്രാംസ് എന്നിവയാണ് മെറീനയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍. മോഡലിങ്ങിലൂടെയാണ് മെറീന അഭിനയ രംഗത്തേക്ക് എത്തിയത്
1996 ഒക്ടോബര്‍ 11 നാണ് മെറീനയുടെ ജനനം. താരത്തിനു ഇപ്പോള്‍ 25 വയസ്സാണ് പ്രായം
1996 ഒക്ടോബര്‍ 11 നാണ് മെറീനയുടെ ജനനം. താരത്തിനു ഇപ്പോള്‍ 25 വയസ്സാണ് പ്രായം